കോവിഡ് പ്രതിരോധം: ഞായറാഴ്ചകളിലെ നിയന്ത്രണം സംസ്ഥാനത്ത് അടുത്തയാഴ്ചയും തുടരും
Jan 31, 2022, 18:51 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.01.2022) കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം സംസ്ഥാനത്തു അടുത്തയാഴ്ചയും തുടരും. കോവിഡ് സാഹചര്യങ്ങള്‍ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കോവിഡ് കേസുകള്‍ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്. അരലക്ഷത്തിനു മുകളിലാണ് മിക്ക ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം. ഭൂരിഭാഗം പേര്‍ക്കും ഒമിക്രോണ്‍ ആണ് ബാധിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
Keywords: Covid Defense: control on Sundays will continue in the state next week, Thiruvananthapuram, News, COVID- 19, Chief Minister, Pinarayi vijayan, Meeting, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.