Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,COVID-19,Dead,Nurse,Kerala,Obituary,
വര്‍ക്കല: (www.kvartha.com 18.01.2022) തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍കല താലൂക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്സും വര്‍കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കല്ലറ സി എഫ് എല്‍ ടി സിയില്‍ കോവിഡ് ഡ്യൂടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Covid-19; Health worker dies in Thiruvananthapuram, Thiruvananthapuram, News, Health, Health and Fitness, COVID-19, Dead, Nurse, Kerala, Obituary

എന്നാല്‍ സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് സൂചന. അതുകൊണ്ടുതന്നെ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

Keywords: Covid-19; Health worker dies in Thiruvananthapuram, Thiruvananthapuram, News, Health, Health and Fitness, COVID-19, Dead, Nurse, Kerala, Obituary.

Post a Comment