Follow KVARTHA on Google news Follow Us!
ad

അബൂദബിയില്‍ 3 പെട്രോളിയം ടാങ്കെറുകളിലും രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള നിര്‍മാണ മേഖലയിലും സ്‌ഫോടനം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Abu Dhabi,News,Fire,Police,Probe,Gulf,World,
അബൂദബി: (www.kvartha.com 17.01.2022) അബൂദബിയിലെ മുസഫ്ഫയില്‍ മൂന്നു പെട്രോളിയം ടാങ്കെറുകളിലും രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മാണ മേഖലയിലും സ്‌ഫോടനം. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Abu Dhabi: Explosion in fuel tankers caused by fire, Abu Dhabi, News, Fire, Police, Probe, Gulf, World

ഡ്രോണ്‍ വിഭാഗത്തില്‍പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്‌ഫോടനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. രണ്ട് അപകടത്തിലും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സ്‌ഫോടനം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Abu Dhabi: Explosion in fuel tankers caused by fire, Abu Dhabi, News, Fire, Police, Probe, Gulf, World.

Post a Comment