ആലപ്പുഴ: (www.kvartha.com 17.12.2021) പിതാവും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചന്തിരുർ സ്വദേശി പുരുഷോത്തമൻ, മകൻ മിഥുൻ (25) എന്നിവരാണ് മരിച്ചത്. വെളുത്തുള്ളി റെയിൽവേ പാളത്തിൽ വെള്ളിയാഴ്ച 10 മണിയോടെയാണ് അപകടം സംഭവിച്ചത്.
ട്രെയിനിന് മുന്നിൽ ചാടിയെ മിഥുനിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുരുഷോത്തമനും അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords : Kerala, Alappuzha, News, Top-Headlines, Train Accident, Death, Police, Two man died after hit train.
< !- START disable copy paste -->