ചെങ്ങന്നൂര്‍: (www.kvartha.com 16.12.2021) ചെങ്ങന്നൂര്‍ പുതിയോട്ട് ഇടശേരിയത്ത് കുടുംബാംഗം ലൈസാമ ജോര്‍ജ് (90) അന്തരിച്ചു. നാഷനല്‍ സേവിംഗ്‌സ് ഡിപാര്‍ട് മെന്റ് മുന്‍ ഡയറക്ടര്‍ ഐസക് ജോര്‍ജിന്റെ മാതാവും ഔഷധി ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജിന്റെ ഭര്‍തൃ മാതാവുമാണ്.
തലസ്ഥാനത്ത് കവടിയാര്‍ ഹീരാ ഗ്രേയ്‌സില്‍ അപാര്‍ട് മെന്റ് നമ്പര്‍ 16 എയില്‍ ആയിരുന്നു താമസിച്ചിരുന്നത്. മിലിടറി ഓഫിസറായിരുന്ന പരേതനായ പി ഐ ജോര്‍ജാണ് ഭര്‍ത്താവ്. സംസ്‌ക്കാരം വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Lysama George passed away, Thiruvananthapuram, News, Obituary, Dead, Dead Body, Kerala.