ദക്ഷിണാഫ്രികയ്ക്ക് ഇന്‍ഡ്യയുടെ മിന്നല്‍ പ്രഹരം; 113 റണ്‍സിന് വിജയിച്ച് കോഹ്ലിപ്പട
Dec 30, 2021, 17:11 IST
ADVERTISEMENT
സെഞ്ചൂറിയന്‍: (www.kvartha.com 28.12.2021) ദക്ഷിണാഫ്രികയ്ക്ക് ഇന്‍ഡ്യയുടെ മിന്നല്‍ പ്രഹരം. 113 റണ്‍സിന് വിജയിച്ച് കോഹ്ലിപ്പട. ജയത്തോടെ ഇന്‍ഡ്യ 1-0 ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക 191 റണ്‍സില്‍ പുറത്തായി. സ്കോര്‍: ഇന്‍ഡ്യ 327 & 174, ദക്ഷിണാഫ്രിക 197 &191.
Keywords: Sports, Cricket, Cricket Test, South Africa, Virat Kohli, Top-Headlines, India vs South Africa, 1st Test Live Score Updates, Day 5: India thump South Africa by 113 runs, take 1-0 lead in three-match series.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

