കണ്ണൂര്‍: (www.kvartha.com 24.12.2021) കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സര്‍വകലാശാല ബി എഡ് കോളജിലെ കംപൂടെര്‍ ലാബില്‍ തീപിടുത്തമുണ്ടായത്. കംപൂടെറുകള്‍ കത്തിനശിച്ചതായി സൂചന. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
Keywords: Fire breaks out in Kannur University, Kannur, News, Education, University, Fire, Kerala.