ശാർജ അന്താരാഷ്ട്ര പുസ്തോത്സവത്തിലെ മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വിനോദസഞ്ചാര മേഖലയുടെ വളർചയ്ക്ക് സർകാർ തലത്തിൽ നീക്കത്തിനായി കാത്തിരിക്കേണ്ടതില്ല. കോ-ഓപറേറ്റീവ് സംഘങ്ങൾ എന്ന നിലയിൽ മുന്നോട്ട് വരാൻ മലയാളികൾ തയ്യാറായാൽതന്നെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഉത്തുംഗമായ കുതിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ മോഡറേറ്ററായിരുന്നു.
Keywords: News, Sharjah, UAE, Dubai, India, Country, Kerala, Travel & Tourism, people, Government, Santhosh George Kulangara says India is a potential country for space tourism
< !- START disable copy paste -->