കഴിഞ്ഞദിവസം 35,800 രൂപയായിരുന്നു വില, ഗ്രാമിന് 4,475ഉം. എന്നാല്‍ വ്യാഴാഴ്ച പവന് 35,960 രൂപയും ഗ്രാമിന് 4,495 രൂപയുമാണ്.
ഒക്ടോബര്‍ ആദ്യം ഉണ്ടായിരുന്ന 34,720 ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. ഒക്ടോബര്‍ 26 നാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 36,040 രൂപയായിരുന്നു അത്.
Keywords: Gold prices rise in state; Sovereign Rs 160 plus Rs 35,960, Kochi, Gold Price, Increased, Business, Kerala, News.