Follow KVARTHA on Google news Follow Us!
ad

കാറും കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Two died at Kollam in car accident, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 24.09.2021) കൊട്ടിയം ഉമയനല്ലൂരിൽ കാറും കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂർ സ്വദേശി നൗശാദ്, വിഴിഞ്ഞം സ്വദേശി അജ്മൽ എന്നിവരാണ് മരിച്ചത്

News, Kollam, Kerala, State, Top-Headlines, Car accident, Accident, Death, Ambulance, Car,

ആംബുലൻസുമായി കൂട്ടി ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.

Keywords: News, Kollam, Kerala, State, Top-Headlines, Car accident, Accident, Death, Ambulance, Car, Two died at Kollam in car accident.
< !- START disable copy paste -->


Post a Comment