തിരുവനന്തപുരം: (www.kvartha.com 25.09.2021) ചില സാങ്കേതിക കാരണങ്ങളാല്‍ സെപ്തംബര്‍ 27ന് നോര്‍ക റൂട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, സെര്‍ടിഫികെറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങളില്‍ എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്സിക്യൂടീവ് ഓഫിസര്‍ അറിയിച്ചു.
സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും അറിയിച്ചു.
Keywords: There is no NORKA HRD attestation on September 27 due to technical reasons, Thiruvananthapuram, News, Technology, Kozhikode, Kerala.