Follow KVARTHA on Google news Follow Us!
ad

കോൺഗ്രസ് നേതാവായ ശശി തരൂരിനെ അധിക്ഷേപിച്ച സംഭവം; ക്ഷമ ചോദിച്ച് തെലുങ്കാന പിസിസി അധ്യക്ഷന്‍

Revanth Reddy apologises to Shashi Tharoor, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 17.09.2021) പാർലമെന്റംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ മോശമായ രീതിയിൽ അധിക്ഷേപിച്ച സംഭവത്തിൽ തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് റെഡി ഖേദം പ്രകടിപ്പിച്ചു.

ശശി തരൂരിനെ ഫോണില്‍ വിളിച്ചാണ് റെഡി ക്ഷമ ചോദിച്ചത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

News, New Delhi, Shashi Taroor, Congress, Apology, UDF, National, India, Revanth Reddy,

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്. തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും രേവന്ത് റെഡി ആവശ്യപ്പെട്ടിരുന്നു.


Keywords: News, New Delhi, Shashi Taroor, Congress, Apology, UDF, National, India, Revanth Reddy, Revanth Reddy apologises to Shashi Tharoor.

< !- START disable copy paste -->


Post a Comment