Follow KVARTHA on Google news Follow Us!
ad

അഭിമുഖത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ പി സി ജോര്‍ജിനെതിരെ കേസെടുത്തു

Police book PC George over defamatory remarks against Veena George #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 24.09.2021) അഭിമുഖത്തിൽ ആരോഗ്യ മന്ത്രിവീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെകുലര്‍ നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇൻഡ്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.

   
News, Kerala, Case, Minister, Health Minister, Security, Social Media, High Court, COVID- 19, Police book PC George over defamatory remarks against Veena George


ഹൈകോടതിയിലെ അഭിഭാഷകനായ ബി എച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം നോർത് പൊലീസ് കേസെടുത്തത്. 

കേരളത്തിലെ കോവിഡ് കേസുകള്‍ വർധിച്ചുനിന്ന സാഹചര്യത്തില്‍ ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. 

Keywords: News, Kerala, Case, Minister, Health Minister, Security, Social Media, High Court, COVID-19, Police book PC George over defamatory remarks against Veena George
< !- START disable copy paste -->

Post a Comment