പഞ്ചറൊട്ടിക്കാനായി വാഹനം ജാകിയില്‍ ഉയര്‍ത്തുന്നതിനിടെ ജാകി തകര്‍ന്ന് അപകടം; വൈക്കോല്‍ കയറ്റിയ പികപ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT


കൊല്ലം: (www.kvartha.com 23.09.2021) പികപ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. കൊട്ടാരക്കര കുളക്കടയിലാണ് സംഭവം. വൈക്കോല്‍ കയറ്റിയ പികപ് ലോറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.

പഞ്ചറൊട്ടിക്കാനായി വാഹനം ജാകിയില്‍ ഉയര്‍ത്തുന്നതിനിടെ ജാകി തകര്‍ന്ന് അപകടം; വൈക്കോല്‍ കയറ്റിയ പികപ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


വൈക്കോല്‍ കയറ്റിയ ലോറിയുമായി പോകുന്നതിനിടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പഞ്ചറൊട്ടിക്കാനായി വാഹനം ജാകിയില്‍ ഉയര്‍ത്തുന്നതിനിടെ ജാകി തകര്‍ന്ന് ലോറി മറിയുകയായിരുന്നു. വാഹനത്തിന്റെ അടിയില്‍പെട്ട ഡ്രൈവര്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം.
Aster_MIMS

Keywords:  News, Kerala, State, Kollam, Death, Accident, Accidental Death, Vehicles, Pickup lorry driver died in an accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia