തിരുവനന്തപുരം: (www.kvartha.com 22.09.2021) 2020-2021 വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെയും അപേക്ഷ സമർപിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി. ഇനിവരുന്ന രണ്ടാമത്ത അലോട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപിക്കാം.
ആദ്യം അപേക്ഷിച്ചതിൽ തെറ്റായ വിവരം നൽകിയവർക്കും അലോട്മെന്റിൽ ഇതുവരെയും പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപിക്കാം.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Education, Plus One admission, One more chance for those who are unable to apply for Plus One admission.
< !- START disable copy paste -->