തിരുവനന്തപുരം: (www.kvartha.com 14.09.2021) സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക റൂട്‌സിന്റെ തിരുവനന്തപുരം സെര്‍ടിഫികറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ 10 ദിവസം എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെയാണ് എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ സേവനം ഇല്ലാത്തത്.
ചില സാങ്കേതിക കാരണങ്ങളാലാണ് എച് ആര്‍ ഡി അറ്റസ്റ്റേഷന്‍ താല്‍കാലികമായി നിര്‍ത്തിവച്ചതെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.