Follow KVARTHA on Google news Follow Us!
ad

ആശങ്കയൊഴിയുന്നു; മംഗളുറുവിൽ നിപ സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്

Mangalore lab technician Nipha test result is negative, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kvartha.com 15.09.2021) നിപ സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്.

ബുധനാഴ്ച തന്നെ ഇയാളെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

News, Mangalore, Virus, National, India, Karnataka, Top-Headlines, Mangalore lab technician, Nipha test, Nipha test result is negative,

കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.

Keywords: News, Mangalore, Virus, National, India, Karnataka, Top-Headlines, Mangalore lab technician, Nipha test, Nipha test result is negative, Mangalore lab technician Nipha test result is negative.
< !- START disable copy paste -->


Post a Comment