പിഎസ്ജിയിൽ ആദ്യമായി നെയ്മര്‍, എംപാപെ, മെസി തുടങ്ങിയ താരങ്ങൾ ഒന്നിച്ച് കളിക്കളത്തിലേക്ക് ഇറങ്ങിയ മത്സരവും മെസിയുടെ 150 ആം ചാംപ്യൻസ് ലീഗ് മത്സരവുമായിരിന്നു ക്ലബ് ബ്രൂഗിനെതിരെ.
< !- START disable copy paste -->
പി എസ് ജി 15-ാം മിനുടില്‍ എംപാപെയുടെ അസിസ്റ്റിൽ അന്‍റര്‍ ഹെറേരയുടെ ഗോളിൽ മുന്നിലെത്തി. എന്നാല്‍ 27-ാംമിനുടില്‍ ക്ലബ് ബ്രൂഗിന്‍റെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ ഒപ്പം പിടിച്ചു. എംപാപെ സെന്‍റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമാണ് ഇറങ്ങിയത്.
Keywords: News, Sports, Top-Headlines, Lionel Messi, Neymar, Football, Champions League, Lionel Messi's Paris St Germain disappoint in Brugge draw.