കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Sep 9, 2021, 21:01 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 09.09.2021) ഏഴാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തെൻമല കെഐപി ലേബർ കോളനിയിലെ അനി, വിദ്യ ദമ്പതികളുടെ മകൾ അഞ്ജലി (12) ആണ് മരിച്ചത്.
വീടിന്റെ ഹാളിലെ ഹുകിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ ഹാളിലെ ഹുകിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു അഞ്ജലിയുടെ മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൊബൈൽ ഫോണിൽ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
Keywords: News, Kollam, Kerala, State, Top-Headlines, Death, Dies, Hanged, Found Dead, Police, Case, Girl found dead in house.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

