കേരള യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ ഒക്ടോബര്‍ മുതല്‍ സൗജന്യ പി എസ് സി ഓണ്‍ലൈന്‍ കോചിങ്


തിരുവനന്തപുരം: (www.kvartha.com 15.09.2021)
പി എസ് സി പരീക്ഷയ്ക്ക് സൗജന്യ ക്ലാസ് അടുത്ത മാസം മുതല്‍ തുടങ്ങാന്‍ ഒരുങ്ങി പി എം ജി ജംഗ്ഷനിലെ കേരള യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ. പരിശീലനം ഓണ്‍ലൈനായാണ് നടത്തുന്നത്. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

            
News, Kerala, Thiruvananthapuram, PSC, Online, University, Students, Online Registration, Free PSC online coaching from October at Kerala University Students' Center

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂനിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, സ്റ്റുഡന്‍സ് സെന്റര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം. ഫോണ്‍: 0471-2304577, 9895456059, 7994568228.


Keywords: News, Kerala, Thiruvananthapuram, PSC, Online, University, Students, Online Registration, Free PSC online coaching from October at Kerala University Students' Center


< !- START disable copy paste -->

Post a Comment

Previous Post Next Post