പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ഥികളുടെ പട്ടിക സമര്‍പിക്കേണ്ടതുണ്ട് . cbse(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ടലില്‍ കയറി പട്ടിക സമര്‍പിക്കാവുന്നതാണ്.
Keywords: New Delhi, India, News, Education, Examination, CBSE, SSLC, Plus 2, Online, First term examination of CBSE, SSLC and Plus One classes in November; Second Term in 2022 March - April.