ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം; തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയില്‍

 


മൂന്നാര്‍: (www.kvartha.com 26.09.2021) ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം; തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയില്‍

ഇവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസിന്റെ സ്ഥിരീകരണം. അതേസമയം മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Dead body of woman found in dam, Idukki, News, Local News, Dead Body, Woman, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia