Follow KVARTHA on Google news Follow Us!
ad

അസമിൽ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തു; 11 പേർക്ക് പരിക്കേറ്റു; രണ്ട് പേർ മരിച്ചതായി റിപോർട്

Clashes between locals and police in Assam, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ദിസ്പൂർ: (www.kvartha.com 23.09.2021) അസമിലെ ധോല്‍പൂരില്‍ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്കിടെയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്.

അതേസമയം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. അടിപിടിയിൽ രണ്ട് പ്രദേശവാസികള്‍ക്കും ഒമ്പത് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം.

News, Assam, Clash, Police, National, India, Top-Headlines, Clashes between locals and police, Locals and police,


എന്നാല്‍ അസമിൽ സർകാര്‍ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർകാർ ഉത്തരവിട്ടു. അതേസമയം സംഘർഷത്തിൽ രണ്ടുപേർ മരിച്ചതായും റിപോർട് ഉണ്ട്.


Keywords: News, Assam, Clash, Police, National, India, Top-Headlines, Clashes between locals and police, Locals and police, Clashes between locals and police in Assam.
< !- START disable copy paste -->


Post a Comment