Follow KVARTHA on Google news Follow Us!
ad

വിജനമായ പ്രദേശത്ത് യുവാവിനെ ബന്ദിയാക്കി ശരീരത്തിലൂടെ ഇന്ധനം ഒഴിക്കുന്ന വിഡിയോ പുറത്തുവിട്ടു; ഒടുവിൽ പൊലീസ് പൊക്കിയപ്പോൾ വൈറലാവാൻ വേണ്ടി ചെയ്തതെന്ന് കാരണവും

4 Youths arrested in Saudi Arabia for filiming fake video, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 18.09.2021) വിജനമായ പ്രദേശത്ത് യുവാവിനെ ബന്ദിയാക്കി നിര്‍ത്തുകയും ശരീരത്തിലൂടെ ഇന്ധനം ഒഴിക്കുകയും ചെയ്യുന്ന വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു. ഒടുവിൽ പൊലീസ് പൊക്കിയപ്പോൾ വൈറലാവാൻ വേണ്ടി ചെയ്തതെന്ന് കാരണവും.

20 നും 30 തിനുമിടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് അറിയിച്ചു. കൂട്ടത്തിലുള്ള ഒരു യുവാവിനെ തന്നെയാണ് ഇവര്‍ ബന്ദിയാക്കി ചിത്രീകരിച്ചത്.

News, Riyadh, Saudi Arabia, Arrested, Arrest, World, Top-Headlines, Fake, Video, Social Media,

എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാന്‍ വേണ്ടിയായിരുന്നു നാടകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി.

യുവാക്കളെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Keywords: News, Riyadh, Saudi Arabia, Arrested, Arrest, World, Top-Headlines, Fake, Video, Social Media, 4 Youths arrested in Saudi Arabia for filiming fake video.
< !- START disable copy paste -->


Post a Comment