< !- SART disable copy paste -->
പാട്ടു കൊണ്ടും വര കൊണ്ടും ആള്‍ക്കൂട്ടങ്ങളുടെ മനസ് കവര്‍ന്ന കലാകാരനായിരുന്നു പി എസ് ബാനര്‍ജി. ചിത്രകാരന്‍, ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കേരളം കണ്ട മികച്ച കാരിക്കേചറിസ്റ്റുകളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ താരക പെണ്ണാളെ എന്ന നാടന്‍ പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. വില്ലുവണ്ടിയിലേറി വന്നതാരുടെ വരവെന്ന പാട്ടും ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.
കേരള കാര്‍ടൂണ്‍ അകാഡെമി അംഗവും, ഫോക്ലോര്‍ അകാഡെമി അവാര്‍ഡ് ജേതാവും കൂടിയായ അദ്ദേഹം കേരള ലളിതകലാ അകാഡെമിയുടെ ഏകാങ്ക പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാച്ചു - സുഭദ്ര ദമ്പതികളുടെ മകനാണ്. ഭാര്യ: ജയപ്രഭ, മക്കള്‍: ഓസ്‌കാര്‍, നൊബേല്‍.

Keywords: Cartoon, News, Children, hiruvananthapuram, Singer, Passed, Dead, Obituary, Kollam, Kerala, Wife, Daughter, Son, Award, Famous cartoonist and folk singer PS Banerjee passed away.