സ്വര്‍ണം പൂശിയ ഫെറാരി കാര്‍ ഓടിക്കുന്ന യുവാവ്; പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുതെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡെൽഹി: (www.kvartha.com 22.07.2021) സ്വര്‍ണം പൂശിയ ഫെറാരി കാര്‍ ഓടിക്കുന്ന ഒരു യുവാവിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർചാ വിഷയം. മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ട് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത് എന്ന ചോദ്യമായാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.

News, New Delhi, National, India, Viral, Social Media, Post, Car, Twitter, Twitter chatter, Gold Ferrari,

'പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്നതിനെക്കുറിച്ചുള്ള ഒരു പാഠമാണിത്'- ആനന്ദ് മഹീന്ദ്ര പറഞ്ഞു.


Keywords: News, New Delhi, National, India, Viral, Social Media, Post, Car, Twitter, Twitter chatter, Gold Ferrari, Anand Mahindra shares video of ‘gold Ferrari’, post sparks Twitter chatter.
< !- START disable copy paste -->

Post a Comment

Previous Post Next Post