SWISS-TOWER 24/07/2023

ബജറ്റില്‍ നികുതി നല്‍കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സമീപനത്തെ സ്വാഗതം ചെയ്യുന്നു, വാറ്റ് കുടിശിക സംബന്ധിച്ച പൊതുമാപ്പ് പുതുക്കി അവതരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2021) ബജറ്റില്‍ നികുതി നല്‍കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സമീപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍. വാറ്റ് കുടിശിക സംബന്ധിച്ച ആംനസ്റ്റി അഥവ പൊതുമാപ്പ് പുതുക്കി അവതരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കയറൂരി വിടില്ലെന്ന നിര്‍ദേശത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ തുടക്കമായി കാണുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
Aster mims 04/11/2022

ബജറ്റില്‍ നികുതി നല്‍കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സമീപനത്തെ സ്വാഗതം ചെയ്യുന്നു, വാറ്റ് കുടിശിക സംബന്ധിച്ച പൊതുമാപ്പ് പുതുക്കി അവതരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

ബജറ്റ് ചര്‍ച്ചാ വേളയില്‍ ആംനസ്റ്റി സംബന്ധിച്ച് കെ വാറ്റ് 25 എ എ പ്രകാരം ഭേദഗതി പുതിയ ധനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദന്‍, ജനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.

Keywords:  Welcomes the approach that drives consumers to pay taxes in the budget, hoping to revise the amnesty on VAT arrears; All Kerala Gold and Silver Merchants Association, Thiruvananthapuram, News, Business, Budget, Gold, Taxi Fares, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia