SWISS-TOWER 24/07/2023

'റോഡിലിറങ്ങിയ സൂപെർമാനെ ബസ് ഇടിച്ചു': വൈറലായി വിഡിയോ

 


റിയോ: (www.kvartha.com 04.06.2021) സൂപെര്‍മാനായി റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെ ബസ് ഇടിച്ചു. റോഡിലിറങ്ങി ഷോ നടത്തുമ്പോഴാണ് 'ക്ലൂസ് സൂപെര്‍മാൻ' എന്ന് അറിയപ്പെടുന്നയാളെ ബസ് ഇടിച്ചത്. 'ക്ലൂസ് സൂപെര്‍മാന്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.
Aster mims 04/11/2022

'റോഡിലിറങ്ങിയ സൂപെർമാനെ ബസ് ഇടിച്ചു': വൈറലായി വിഡിയോ

എന്നാൽ നാല് ദിവസം മുന്‍പ് ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ. താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈകുമായി മുന്നില്‍ ചാടുന്നത്. എന്നാൽ ബസ് പെട്ടന്ന് വന്നു ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും.

Keywords:  News, World, Social Media, Viral, Instagram, Superman, Stunt Gone Wrong: Man Dressed As Superman Gets Hit by Moving Bus After He Tries to Stop It | Watch. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia