'കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 06.06.2021) കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

'കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് നാല്​ ലക്ഷം രൂപയുടെ ധനസഹായം' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്

സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. കോവിഡ്​ ബാധിച്ച്‌​ മരിച്ചവര്‍ക്ക്​ സ്റ്റേറ്റ്​ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫൻഡില്‍ നിന്നും ധനസഹായം നല്‍കുന്നുണ്ടെന്ന സന്ദേശമായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്​.

സന്ദേശവും അപേക്ഷഫോമും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക് വിഭാഗം വ്യക്തമാക്കിയതായി കേരള പൊലീസ്​ അറിയിച്ചു.

Keywords:  Police, Cyber Crime, Fake, Thiruvananthapuram, COVID-19, Corona, Kerala, State, Rs 4 lakh financial assistance for covid victims: Police revealed truth of fake news spread on social media.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia