കൊച്ചി മെട്രോ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും

കൊച്ചി: (www.kvartha.com 30.06.2021) സംസ്ഥാനത്ത് കോവിഡ് അതി രൂക്ഷമാവുകയും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ നിര്‍ത്തിവച്ച മെട്രോ സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും

രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സര്‍വീസ് നടത്തുകയെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

Kochi Metro service will resume from Friday, Kochi, News, Kochi Metro, Technology, Business, Kerala

കോവിഡ് ഒന്നാം വ്യാപനം നിയന്ത്രണ വിധേയമായപ്പോള്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചിരുന്നു. എന്നാല്‍ അന്നത്തെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളഉം പാലിച്ചു കൊണ്ട് തന്നെയായിരിക്കും മെട്രോ സര്‍വീസ് ഇനിയും തുടരുന്നത്.

Keywords: Kochi Metro service will resume from Friday, Kochi, News, Kochi Metro, Technology, Business, Kerala.

Post a Comment

Previous Post Next Post