മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി നേരിട്ടുകണ്ടെന്ന് ആവര്‍ത്തിച്ച് പി ടി തോമസ് എംഎല്‍എ; മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിന്‍ പിണറായി വിജയന് ഹസ്തദാനം നല്‍കുന്ന ചിത്രവും പുറത്തുവിട്ടു

തിരുവനന്തപുരം: (www.kvartha.com 10.06.2021) വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകണ്ടെന്ന് ആവര്‍ത്തിച്ച് പി ടി തോമസ് എംഎല്‍എ. 2017 ജനുവരി 21, 22 തീയതികളില്‍ എം മുകേഷ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇവരെ കണ്ടതെന്നും തോമസ് വെളിപ്പെടുത്തി.

CM met the accused in Muttil Rosewood Smuggling case, says PT Thomas, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi vijayan, Kerala, Trending, Photo

എന്നാല്‍ വിവരങ്ങള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ തനിക്കെതിരെ സംസാരിച്ചതെന്നും തോമസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കുന്ന ചിത്രവും പി ടി തോമസ് പുറത്തുവിട്ടു.

Keywords: CM met the accused in Muttil Rosewood Smuggling case, says PT Thomas, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi vijayan, Kerala, Trending, Photo.

Post a Comment

Previous Post Next Post