SWISS-TOWER 24/07/2023

അജ്ഞാതരോഗം ബാധിച്ച് കുട്ടനാട്ടിൽ കന്നുകാലികൾ ചത്തനിലയിൽ

 


ADVERTISEMENT

എടത്വ: (www.kvartha.com 03.06.2021) അജ്ഞാതരോഗം ബാധിച്ച് തലവടിയില്‍ പശുക്കള്‍ ചത്തനിലയിൽ. തലവടി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് വ്യാഴാഴ്ച രാവിലെ ചത്തത്.

അജ്ഞാതരോഗം ബാധിച്ച് കുട്ടനാട്ടിൽ കന്നുകാലികൾ ചത്തനിലയിൽ

വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും ചത്തിരുന്നു. വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികളും ഉടമസ്ഥരും പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. കൂടാതെ വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ് രോഗവും പടര്‍ന്ന് പിടിക്കുന്നുണ്ട്.
Aster mims 04/11/2022

Keywords:  News, Alappuzha, Kerala, State, Cow, Animals, Dies, Cattle die, Kuttanad, Cattle die due to unknown disease in Kuttanad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia