'ലെ അയ്യപ്പന്‍', 'ഇതിനായി വളരെക്കാലം കാത്തിരുന്നു'; അയ്യപ്പന്റെ പേരില്‍ വോട് ചോദിച്ച ബി ജെ പിയെ പരിഹസിച്ച് റിമ കല്ലിങ്കലിന്റെ ഫേസ്ബുക് പോസ്റ്റ്
May 3, 2021, 14:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 03.05.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി ജെ പിയെ കണക്കിന് പരിഹസിച്ച് നടി റിമ കല്ലിങ്കല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരില്‍ വോട് ചോദിച്ചതിനെ നടി പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
'ലെ അയ്യപ്പന്‍' എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. 'ഇതിനായി വളരെക്കാലം കാത്തിരുന്നു'- എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ശബരിമല. എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു പാര്‍ടിയെ കാത്തിരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് പോലും നഷ്ടമായി. 
Keywords: Rima Kallingal Facebook post against BJP, Kochi, News, Cinema, Actress, Criticism, BJP, Assembly-Election-2021, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.