ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആദി കുർബാന ചടങ്ങ് നടത്തി: വൈദികൻ അറസ്റ്റിൽ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 31.05.2021) ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിനെ തുടർന്ന് വൈദികൻ അറസ്റ്റിൽ. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളിയി ഇടവക വികാരി കൂടിയായ ഫാദ‍ർ ജോ‍ർജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി.

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആദി കുർബാന ചടങ്ങ് നടത്തി: വൈദികൻ അറസ്റ്റിൽ

ഇദ്ദേഹത്തിനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടി എന്നതാണ് കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Keywords:  News, Priest, Arrested, Arrest, Kerala, State, Lockdown, COVID-19, Corona, Priest arrested for violating lockdown norms.
Aster_MIMS < !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia