Follow KVARTHA on Google news Follow Us!
ad

ഓടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഔവൊരു പൂക്കളുമേ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായകന്‍ കോമങ്കന്‍ അന്തരിച്ചു

Ovvoru Pookalume fame visually impaired singer Komagan passes away #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ചെന്നൈ: (www.kvartha.com 06.05.2021) ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോമങ്കന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 

News, National, Chennai, Singer, Death, Cinema, Entertainment, Kollywood, COVID-19, Ovvoru Pookalume fame visually impaired singer Komagan passes away


ചേരന്‍ സംവിധാനം ചെയ്ത ഓടോഗ്രാഫ് എന്ന ചിത്രത്തിലെ ഔവൊരു പൂക്കളുമേ... എന്ന ഗാനരംഗത്തില്‍ അഭിനയിച്ച് കോമങ്കന്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജന്മനാ അന്ധനായ കോമാങ്കന്‍ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയിരുന്നു. 

News, National, Chennai, Singer, Death, Cinema, Entertainment, Kollywood, COVID-19, Ovvoru Pookalume fame visually impaired singer Komagan passes away


തമിഴ്നാട് സര്‍കാരിന്റെ കലൈമാമണി പുരസ്‌കാരം നേടിയിട്ടുണ്ട്. വിവാഹമോചിതനാണ്. അനിതയായിരുന്നു ഭാര്യ. മോനാസ്, മോല്‍വിന്‍ എന്നിവര്‍ മക്കളാണ്.

News, National, Chennai, Singer, Death, Cinema, Entertainment, Kollywood, COVID-19, Ovvoru Pookalume fame visually impaired singer Komagan passes away


Keywords: News, National, Chennai, Singer, Death, Cinema, Entertainment, Kollywood, COVID-19, Ovvoru Pookalume fame visually impaired singer Komagan passes away

Post a Comment