SWISS-TOWER 24/07/2023

കേരളത്തിലെ വിജയത്തിന് പിന്നിൽ പിണറായി വ്യക്തി പ്രഭാവമെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 07.05.2021) കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് സിപിഎം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർടിയിലും സർകാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമിന്റെ ദില്ലിയിലെ മുഖപത്രമായ പിപിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിൽ കുറ്റുപ്പെടുത്തി.
Aster mims 04/11/2022

കേരളത്തിലെ വിജയത്തിന് പിന്നിൽ പിണറായി വ്യക്തി പ്രഭാവമെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തൽ

'കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിൻറെ വിജയമായി മാറ്റാൻ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. പിണറായി വിജയൻ ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിൻറെ പാത പിന്തുടരുമെന്നുമാണ് പാർടിയുടെ സന്ദേശം.

Keywords:  News, New Delhi, Pinarayi Vijayan, National, India, Assembly-Election-2021, Assembly Election, Chief Minister, Kerala Assembly elections: Don’t attribute win to Pinarayi alone, says CPI(M) mouthpiece.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia