രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി

 


ADVERTISEMENT


ജയ്പുര്‍: (www.kvartha.com 20.05.2021) രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അസുഖം ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലാണ്. 
Aster_MIMS

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു; വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി


പഹാഡിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ജഗന്നാഥ് പഹാഡിയ ഗവര്‍ണറായിരുന്നു. 1980-81ലാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

Keywords:  News, National, India, Jaipur, Rajasthan, Chief Minister, Ex minister, Death, Condolence, Former Rajasthan CM Jagannath Pahadia dies of COVID-19, Ashok Gehlot condoles death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia