ഇത് ഉത്തരേന്ത്യയല്ല; കേരളമാണ്; ഒരേ സമയം കത്തുന്ന 15 ചിതകള്‍; ഇനിയെങ്കിലും ജനം ബോധവാന്മാരാകുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ വിഡിയോ വൈറല്‍
May 6, 2021, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷൊര്‍ണൂര്‍: (www.kvartha.com 06.05.2021) കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും ശക്തി പ്രാപിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് നമ്മുടെ സംസ്ഥാനവും കടന്നുപോകുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കേരളം ഒമ്പതുദിവസം അടച്ചിടുന്ന തരത്തിലേക്ക് സര്‍കാര്‍ തീരുമാനം എടുത്തിട്ടും ജനം ഇപ്പോഴും പുറത്തിറങ്ങുന്ന സാഹചര്യമാണ് കാണുന്നത്.


ഷൊര്‍ണൂരിലെ പുണ്യതീരത്ത് ഒരേ സമയം കത്തുന്ന 15 ചിതകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യ അല്ല നമ്മുടെ കേരളമാണെന്ന് വിഡിയോയ്ക്ക് കുറിപ്പും കൊടുത്തിട്ടുണ്ട്.
Keywords: Covid: Mass cremation at Palakkad Shornur, Palakkad, News, Dead Body, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.