Follow KVARTHA on Google news Follow Us!
ad

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്; 3 പേരെ ജോലികളില്‍ നിന്ന് മാറ്റി

Covid, laborer preparing for the swearing-in ceremony; 3 people were removed from jobs #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 19.05.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇലക്ട്രികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് നിരീക്ഷണത്തിലേക്ക് മാറ്റി.

News, Kerala, State, Thiruvananthapuram, COVID-19, Labours, Oath, Pinarayi Vijayan, Covid, laborer preparing for the swearing-in ceremony; 3 people were removed from jobs


കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Keywords: News, Kerala, State, Thiruvananthapuram, COVID-19, Labours, Oath, Pinarayi Vijayan, Covid, laborer preparing for the swearing-in ceremony; 3 people were removed from jobs

Post a Comment