സ്വർണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി: മാതൃകയായി ദമ്പതികൾ

 


ADVERTISEMENT

കാരിയിൽ: (www.kvartha.com 09.05.2021) വിവാഹവേദിയിൽ നിന്ന് സ്വർണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ദമ്പതികൾ മാതൃകയായി.

സിപിഐഎം പള്ളിക്കണ്ടം ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ തുരിത്തി ഈസ്റ്റ് മേഖല കമിറ്റി അംഗവുമായ കെ ജിനിത്ത് ഉദിനൂർ, സെൻട്രലിലെ ജിജിന എന്നിവരാണ് വിവാഹദിവസം മോതിരം കൈമാറിയത്.
Aster_MIMS

സ്വർണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി: മാതൃകയായി ദമ്പതികൾ

ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി വി പ്രമീളയാണ് മോതിരം ഏറ്റുവാങ്ങിയത്. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, സിപിഐഎം തുരുത്തി ഈസ്റ്റ് ലോകൽ സെക്രടറി കെ ഭാസ്കരൻ, എ എം രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Keywords:  News, Marriage, Chief Minister, Pinarayi Vijayan, Couples, Kerala, State, Top-Headlines, Couples donate a gold ring to the Chief Minister's Disaster Relief Fund.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia