ADVERTISEMENT
മുംബൈ: (www.kvartha.com 06.05.2021) ബോളിവുഡ്, ഭോജ്പുരി നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിന്ദി, ഭോജ്പുരി സിനിമകളില്‍ വേഷമിട്ടിരുന്നു.
സിനി ആന്‍ഡ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷനാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. 'ഷോലെ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, ബട്വാര, ധരംസങ്കട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.
Keywords: Bhojpuri actress Sriprada dies of Covid-19 complications, Mumbai, News, Bollywood, Actress, Dead, Cinema, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
