വടക്കാഞ്ചേരി യുഡിഎഫിനെ തുണയ്ക്കില്ലേ? അനിൽ അക്കരെയുടെ ലീഡ് കുറയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂർ: (www.kvartha.com 02.05.2021) തൃശൂർ ജില്ലയിലെ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായ വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരെയുടെ ലീഡ് കുറയുന്നു.

പിണറായി സർകാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. എൽഡിഎഫിന്റെ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9,500 കടന്നു. 
Aster mims 04/11/2022

വടക്കാഞ്ചേരി യുഡിഎഫിനെ തുണയ്ക്കില്ലേ? അനിൽ അക്കരെയുടെ ലീഡ് കുറയുന്നു

കഴിഞ്ഞ തവണ 43 വോടുകൾക്കാണ് മണ്ഡലത്തിൽ അനിൽ അക്കരെ വിജയിച്ചത്. അനില്‍ അക്കര തിരികൊളുത്തിയ ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.

Keywords:  News, Assembly-Election-2021, Kerala, State, Top-Headlines, Thrissur, Assembly election: LDF leads in Vadakancherry.  

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script