ജോലി സ്ഥലങ്ങളില്‍ വച്ച് വാക്‌സിന്‍ നല്‍കാനും അനുമതി; പുതിയ തീരുമാനം ഏപ്രില്‍ 11 മുതല്‍
Apr 7, 2021, 19:29 IST
ADVERTISEMENT
ന്യൂഡെല്‍ഹി : (www.kvartha.com 07.04.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജോലി സ്ഥലങ്ങളില്‍ വച്ച് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജോലിസ്ഥലത്ത് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. ഏപ്രില്‍ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.
എന്നാല്‍ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. ഏപ്രില്‍ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.
Keywords: Permission to vaccinate in workplace; The new decision is effective April 11, New Delhi, News, Health, Health and Fitness, COVID-19, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

