ഭര്‍തൃസഹോദരന്റെ മകനോട് ഭര്‍ത്താവിന് കൂടുതല്‍ അടുപ്പം; മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു; യുവതി അറസ്റ്റില്‍

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 03.03.2021) മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതി എറിഞ്ഞുകൊന്നു. ഹെദരാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ക്രൂരകൃത്യത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

ഹൈദരാബാദ് ഭവാനി നഗറില്‍ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃസഹോദരന്റെ മകനോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതില്‍ മനംനൊന്താണ് യുവതി സ്വന്തം കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നതെന്ന് പൊലീസിനോട് സമ്മതിച്ചു.
Aster_MIMS

ഭര്‍തൃസഹോദരന്റെ മകനോട് ഭര്‍ത്താവിന് കൂടുതല്‍ അടുപ്പം; മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു; യുവതി അറസ്റ്റില്‍


Keywords:  News, National, India, Hyderabad, Police, Crime, Woman, Mother, Baby, Killed, Case, Arrest, Three-year-old boy thrown from building; Woman arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia