Follow KVARTHA on Google news Follow Us!
ad

3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ വിമാനത്താവളത്തിനു പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Malappuram,News,Politics,Airport,Trending,Assembly-Election-2021,Kerala,
മലപ്പുറം: (www.kvartha.com 11.03.2021) മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ കോഴിക്കോട്ട് വിമാനമിറങ്ങി.Nilambur MLA PV Anwar has returned home after a gap of 3 months, Malappuram, News, Politics, Airport, Trending, Assembly-Election-2021, Kerala
എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെ വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍പ്പുണ്ട്. അടുത്ത ഏഴു ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റൈല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. അന്‍വര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

Keywords: Nilambur MLA PV Anwar has returned home after a gap of 3 months, Malappuram, News, Politics, Airport, Trending, Assembly-Election-2021, Kerala.

Post a Comment