തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തന്ത്രമെന്ന് മുല്ലപ്പള്ളി

 


തിരുവനന്തപുരം: (www.kvartha.com 19.03.2021) നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തന്ത്രമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യമാണെന്നും അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തന്ത്രമെന്ന് മുല്ലപ്പള്ളി

ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കാനേ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ശബരിമല സംബന്ധിച്ച് നിലവിൽ നടക്കുന്ന ചര്‍ചകൾ അഭിപ്രായ വൈരുദ്ധ്യം തുറന്ന് കാണിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് മാത്രമാണ്. മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിക്കുന്ന രഘുനാഥിന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

Keywords:  News, Politics, Political party, Assembly Election, Assembly-Election-2021, Election, Mullappalli Ramachandran, Pinarayi Vijayan, UDF, Congress, Top-Headlines, Kerala, State, Mullappally says it is a cheap tactic to criticize Co-le-b during the election campaign.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia