Follow KVARTHA on Google news Follow Us!
ad

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; 30 ദിവസത്തിനിടെ നാലാം തവണയാണ് വില കൂട്ടിയത്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 96 രൂപയും കൂട്ടി

Business, Finance, LPG cylinder prices increased by Rs 25, second hike in four days #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 01.03.2021) 30 ദിവസത്തിനിടെ നാലാം തവണയും പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 96 രൂപയുമാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില.

കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.


News, National, India, New Delhi, Price, Hike, Technology, Business, Finance, LPG cylinder prices increased by Rs 25, second hike in four days


Keywords: News, National, India, New Delhi, Price, Hike, Technology, Business, Finance, LPG cylinder prices increased by Rs 25, second hike in four days

Post a Comment