നേമത്ത് മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കെ പി സി സി ജനറല്‍ സെക്രടെറി വിജയന്‍ തോമസ് രാജിവച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.03.2021) കെ പി സി സി ജനറല്‍ സെക്രടെറി വിജയന്‍ തോമസ് രാജിവച്ചു. 

നേമത്ത് മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേമത്ത് മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; കെ പി സി സി ജനറല്‍ സെക്രടെറി വിജയന്‍ തോമസ് രാജിവച്ചു

Keywords:   KPCC general secretary Vijayan Thomas resigns TAGS, Thiruvananthapuram, News, Politics, Assembly-Election-2021, Resignation, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia