ഉറക്കത്തില്‍ ഹൃദയാഘാതം; 26കാരനായ മലയാളി ഒമാനില്‍ മരിച്ചു

 



മസ്‌കത്ത്: (www.kvartha.com 06.03.2021) ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോട്ടയം പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തില്‍ പ്രസന്ന കുമാറിന്റെ മകന്‍ ജിതിന്‍ ആണ് മബേലയില്‍ മരണപ്പെട്ടത്. 26 വയസായിരുന്നു.

ഉറക്കത്തില്‍ ഹൃദയാഘാതം; 26കാരനായ മലയാളി ഒമാനില്‍ മരിച്ചു

സുഹൃത്തിന്റെ താമസ സ്ഥലത്ത് പോയ യുവാവിനെ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അമ്മ - ഗായത്രി. ഏക സഹോദരന്‍ ജിത്തു ഒമാനിലുണ്ട്.


Keywords:  News, World, Gulf, Death, Malayalee, Dead Body, Keralite expatriate died in Oman due to cardiac arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia