വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ തന്നെ, പി സി വിഷ്ണുനാഥ് (കുണ്ടറ), ടി സിദ്ദിഖ് (കല്‍പറ്റ), വി വി പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍) 5 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യു ഡി എഫ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ അഞ്ചിടത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ തന്നെ മത്സരിക്കും. പി സി വിഷ്ണുനാഥ് (കുണ്ടറ), ടി സിദ്ദിഖ് (കല്‍പറ്റ), വി വി പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍ തന്നെ, പി സി വിഷ്ണുനാഥ് (കുണ്ടറ), ടി സിദ്ദിഖ് (കല്‍പറ്റ), വി വി പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍) 5 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യു ഡി എഫ്
Aster mims 04/11/2022 പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറില്‍ തര്‍ക്കം അവസാനിപ്പിച്ച് സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ പരിഗണിക്കും.

Keywords:  Kerala Assembly Election: Second Phase Congress Candidate List, Thiruvananthapuram, News, Assembly-Election-2021, Politics, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script